Blogger
തമന്ന
On Blogger since: August 2008
Profile views: 740

My blogs

About me

GenderFemale
Locationകോഴിക്കോട് / കൊച്ചി, കേരളം, India
Introductionവാക്കുകളുടെ പാവാടത്തുമ്പും പിടിച്ച്‌ സിന്‍ട്രല്ലയായി പടികളിറങ്ങിയപ്പോള്‍ വഴുതിവീണത്‌ കവിതയിലേക്ക്‌. കിലുകിലെ ചിരിക്കുന്ന കൊലുസുമിട്ട്‌ കവിതയുടെ പെയ്‌ത്തില്‍ ഏറെ നേരം നൃത്തം വെച്ചു. എങ്കിലും, എനിക്കാ പുലരി കാണാനൊത്തില്ല. സൂര്യനുദിക്കുമ്പോഴേക്കും ഓടിക്കയറണമായിരുന്നു ജീവിതത്തിലേക്ക്‌. കാലില്‍ നിന്നൂര്‍ന്നുവീണ ആ ഒറ്റകൊലുസ്‌ ഞാനൊന്നു വീണ്ടെടുത്തോട്ടെ.....? കവിയാകാന്‍ മോഹിക്കാത്ത കാളിദാസന്‍ കവിയായി. മോഹിച്ച ഞാനോ 'കാല്‍ ' കവിയായി..
Google apps
Main menu