Anoop

My blogs

About me

Gender MALE
Location Kottayam, Kerala, India
Introduction ഓര്‍മകള്‍എന്നുംചേതോഹരങ്ങളാണ്.മനസ്സില്‍ അവ തീര്‍ക്കുന്ന മാരിവില്ല് എനിക്കെന്നും ഒരു വിസ്മയമാണ്........ ഉള്ളില്‍ ആലോചനകളും കൊച്ചു കൊച്ചു ഭാവനകളും ശിശിരകാലങ്ങളില്‍ കൊഴിയുന്ന ഇലകള്‍ പോലെ ചിതരികിടക്കുന്നുണ്ട് .ഇപ്പോള്‍ അനുഭവങ്ങളുടെ ഒരു കൂമ്പാരവും. " Fernando Pessoa " നൂറ്റാണ്ടുകള്‍ക്കു മുന്‍പേ പറഞ്ഞിരുന്നു "ഒരു വ്യക്തിയില്‍ തന്നെ പല വ്യക്തികള്‍ ഉണ്ടെന്നു". ഇതുപോലെ എന്‍റെ ഉള്ളിലും , ജീവിതത്തിലെ സംഭവങ്ങളെയും അനുഭവങ്ങളെയും ഒരു വിസ്മയത്തോടെ നോക്കി കാണുന്ന, മറ്റുള്ളവര്‍ക്ക് അജ്ഞാതനായ ഒരു സഞ്ചാരിയുണ്ട്. സ്ഥലസമയങ്ങളില്ലാതെ അതിരുകളില്ലാതെ മനസില്‍ ആ സഞ്ചാരി യാത്ര തുടരുന്നു.. എഴുതുവാനുള്ള കഴിവുകള്‍ ഒന്നുമില്ല. പക്ഷെ കാലപ്രവാഹത്തില്‍ ഓര്‍മ്മകള്‍ക്ക് മങ്ങലേല്‍ക്കാതിരിക്കാന്‍വേണ്ടി മാത്രം ചിലത് ഇവിടെ കുറിക്കുന്നു ...