Jiso John Pallissery

My blogs

Blogs I follow

About me

Gender Male
Industry Architecture
Occupation Quality Assurance Officer
Location Thrissur, Kerala, India
Introduction 1986 മാര്‍ച്ച് 21 ല്‍ ജനനം , ദേശം തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂര്‍. പഠിച്ചതും വളര്‍ന്നതും എല്ലാം തൃശ്ശൂരില്‍ ‍. കുറെ നാളുകള്‍ തൃശ്ശൂരും എര്‍ണാകുളവും ബാംഗ്ലൂരും അലഞ്ഞു തിരിഞ്ഞു. അവസാനം ഖത്തര്‍ ലേക്ക് കുടിയേറി. പ്രവാസ ലോകത്തെ സുഖ ദുഖങ്ങള്‍ അനുഭവിച്ചു കൊണ്ട് ജീവിതം മുന്നോട്ട് പോവുന്നു............
Interests യാത്ര, സംഗീതം, സിനിമ, വായന . എഴുത്ത്.
Favorite Movies സിനിമകള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവാണെന്ന് പറയാം. സാധാരണക്കാരെ പോലെ ഞാനും ഒരു സിനിമ പ്രേമിയാണ്. മലയാളം തമില്‍ ചിത്രങ്ങളാണ് കൂടുതല്‍ താല്‍പ്പര്യം. എന്നാലും ഇംഗ്ലിഷ് ഹിന്ദി തെലുഗു ചിത്രങ്ങളും കാണും...
Favorite Music nostalgic ഫീലിങ് കിട്ടുന്ന പാട്ടുകളോട് ആണ് കൂടുതല്‍ ഇഷ്ടം.
Favorite Books കൂടുതലും possitive thinking ബുക്സ് നോട് ആണ് തല്‍പര്യം . എന്നാലും നല്ല അഭിപ്രായം ഉള്ള എല്ലാ ബുക്സ് ഉം വായിക്കാന്‍ ശ്രമിക്കാറുണ്ട് .