രാജി ഗോപാലകൃഷ്ണന്‍

My blogs

Blogs I follow

About me

Gender Female
Industry Education
Occupation അദ്ധ്യാപിക
Location തൃശൂര്‍, കേരള, India
Introduction ഞാന്‍ രാജി , മഴയെയും പൂക്കളെയും ആകാശത്തെയും കടലിനെയും പൂമ്പാറ്റകളെയും കിളികളെയും ചെറുക്കഥകളെയും നോവലുകളെയും പഴമയും ഒപ്പം തന്നെ ശാസ്ത്രസാങ്കേതികവിദ്യകളെയും ഇഷ്ട്ടപ്പെടുന്ന ഒരു മലയാളം അദ്ധ്യാപിക
Interests സ്വപ്നം കാണുവാന്‍, മഴ നോക്കിരിക്കുവാന്‍, മാനം നോക്കിയിരിക്കുവാന്‍, കടലിന്‍റെ നീലിമയില്‍ മുഴുകിയിരിക്കുവാന്‍, പൂക്കളുടെ ഗന്ധം ആസ്വദിക്കുവാന്‍, കഥ വായിക്കുവാന്‍, സിനിമ കാണുവാന്‍, യാത്ര ചെയ്യുവാന്‍, സംസാരിക്കുവാന്‍, ചിരിക്കുവാന്‍ അങ്ങനെ അങ്ങനെ .....
Favorite Movies മനസ്സിനെ സ്‌പര്‍ശിക്കുന്ന സിനിമകള്‍ എന്നും പ്രിയപ്പെട്ടതാണ്
Favorite Music മനസ്സിനെ ശാന്തതയിലേക്ക് നയിക്കുന്ന ഏതു നാദവും ഇഷ്ട്ടമാണ്
Favorite Books വായിച്ച എല്ലാ പുസ്തകങ്ങളും പ്രിയപ്പെട്ടതാണ്