അച്ചു അടൂര്‍ - താളിയോലകള്‍

About me

Gender Male
Industry Technology
Occupation IT Co-ordinator
Location അടൂര്‍, കേരളം, India
Introduction എന്താണ് പറയുക......... എന്ത് പറയാന്‍ ആണ്.. വെറുതെ മനസ്സില്‍ തോന്നിയതൊക്കെ താളിയോല പോലെ സൂക്ഷിച്ചത് എഴുതി വയ്ക്കാന്‍ ഒരിടം..അതാണ് എനിക്കീ ബ്ലോഗ്.. മഴയെയും കവിതകളെയും സംഗീതത്തെയും, യാത്രയെയും സ്നേഹിക്കുന്ന ഒരു കൊച്ചു കൂട്ടുകാരന്‍, കൊച്ചുകൊച്ചു മോഹങ്ങള്‍, വാശികള്‍. ഇവിടെ എത്രകാലമെന്നു നിശ്ചയമില്ല.
Interests ഡ്രൈവിങ്, സഞ്ചാരം, വായന ഇന്റ്റെര്‍നെറ്റ് സൌഹൃദം, സംഗീതം (കേള്‍ക്കാന്‍ മാത്രം)
Favorite Movies ആരണ്യകം, ദേശാടനക്കിളികള്‍ കരയാറില്ല, തൂവാനത്തുമ്പികള്‍, സര്‍വകലാശാല, താളവട്ടം, ചിത്രം ................
Favorite Music മനസ്സുകുളിര്‍ക്കുന്ന എല്ലാ പാട്ടുകളും കൂടുതല്‍ ഇഷ്ടം പഴയ പാട്ടുകളോട് ആണ് ....
Favorite Books ഞാന്‍ എന്‍റെ നിഴലിനെ സ്നേഹിക്കുന്നു അത് എന്നെയും ആത്മ സുഹൃത്തുക്കളാണ് സഹോദരങ്ങളാണ് ഇരുട്ട് വീഴുമ്പോള്‍ അവന്‍ മറയുന്നു മരിക്കുന്നു ഇരുളിന്റെ ഭാഷയും ഭാവവും അവനറിയുന്നില്ല