ശരത്

My blogs

About me

Gender MALE
Occupation Livestock Inspector
Location ആറ്റിങ്ങല്‍, തിരുവനന്തപുരം, കേരളം, India
Introduction തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിനു അടുത്തുള്ള തച്ചൂര്‍ക്കുന്ന് ആണ് സ്വദേശം .. H.S അവനവന്‍ചേരി , V.H.S ആറ്റിങ്ങല്‍ , ഗവ.പോളിടെക്നിക് കോളേജ് ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ കുറച്ച് നാള്‍ കയറിയിറങ്ങി നടന്നതുകൊണ്ട്‌ SSLC, VHSE, Diploma സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ട് . Reliance Infostreams, Kerala Livstock Development Board, Utek -Attingal എന്നിവിടങ്ങള്‍ ജോലി ചെയ്തിട്ടുണ്ട്. 2010 മാര്‍ച്ച്‌ മുതല്‍ 2011 ഡിസംബർ വരെ പ്രവാസിയായിരുന്നു ... 2012 ജനുവരി 19 മുതൽ ഒരു കേരള സർക്കാർ ജീവനക്കാരനാണ് . ഹും! ഞാനാരാ മോന്‍ ....
Interests സിനിമ, നോവലുകള്‍, കവിതകള്‍, ക്രിക്കറ്റ്‌, പിന്നെ വായ്‌നോട്ടം ..
Favorite Movies ഭരതന്‍ ചിത്രങ്ങള്‍, വിധേയന്‍, തനിയാവര്‍ത്തനം, തൂവാനത്തുമ്പികള്‍, ഡാനി, The reader, The Seventh Seal, Spring, Summer, Fall, Winter... and Spring, 3 iron
Favorite Music എല്ലാത്തരം പാട്ടുകളും ഇഷ്ടമാണ്.. എന്നാലും ജോണസന്‍, ബാബുരാജ് എന്നിവരുടെ പാട്ടുകള്‍ കൂടുതല്‍ ഇഷ്ടം
Favorite Books ഇന്ദുലേഖ, One hundred Years of Solitude