ഗുല്‍മോഹര്‍

My blogs

Blogs I follow

About me

Location Trichur, Kerala, India
Links Audio Clip
Introduction തട്ടിയും മുട്ടിയും ഈ വലക്കുള്ളില്‍ ജീവിക്കുന്ന ഒരു ജീവി എല്ലാര്ക്കും ബ്ലോഗ്‌ എന്നാ പിന്നെ എനിക്കും ആയിക്കോടെ എന്താ ഞാന്‍ ബ്ലോഗിയാല്‍ ബ്ലോഗൂലെ ഒന്ന് നോക്കാലോ ... പണ്ടാരമാടങ്ങുന്ന ഭാവന ഇതെവിടെ പോയി കിടക്കുവാ എന്ന് അന്തിച്ചു കുന്തിചിരിക്കുംബോഴയിരിക്കും ആ മേനകെട്ടവള്‍ കയറി വരുന്നത് അപ്പൊ എഴുതാന്‍ ഒരു ജാതി സുഖാ .... എന്തൂട്ടാ എഴ്താ എന്നൊന്നും ചിന്തിക്കാന്‍ മെനക്കെടാറില്ല പുറത്തു കൈ വീഴില്ല എന്നുരപ്പയാല്‍ എന്തും എഴുതും മസില്‍ പിടിച്ച മാത്തനെ പോലെ ബലം പിടിചിരിക്കൂല എന്തൂട്ര കെട്യെ ഈ നോക്കി നിക്കണേ പോയി പിന്തുടര്‍ ച്ചാവകാശം കൈപ്പറ്റിക്കോ