ആരതി അരവിന്ദ്
My blogs
| Gender | Female |
|---|---|
| Occupation | സാമൂഹ്യ സേവനം ഈ ചാര്‍ട്ടില്‍ ഇല്ലാത്തതില്‍ ഗൂഗിളിനോട് പ്രതിഷേധം.. ഗിര്ര്‍.. |
| Location | ആലപ്പുഴ, കേരളത്തില്‍ കുറ്റി.. മഹാരാഷ്ട്രയില്‍ അടിച്ചുറപ്പിച്ചു , India |
| Introduction | ഒരു കോപ്പ വെള്ളം പോലും കോരി കുടിച്ചില്ലേലും , മുറ്റത്തെ കിണറു വറ്റിയപ്പോള്‍ തേങ്ങി തേങ്ങി കരഞ്ഞ ഒരു കുട്ടി.. |
| Interests | തെക്ക് വടക്ക് നടക്കല്‍, ചൂണ്ടയിടല്‍...,കുത്തിക്കുറിക്കല്‍ , കൊഞ്ഞനം കുത്തല്‍... ഇത്യാദി... |
| Favorite movies | മേഘ മല്‍ഹാര്‍ , ഗുല്‍മോഹര്‍ , ഒരേ കടല്‍ , അരികെ , കയ്യൊപ്പ് , നാലു പെണ്ണുങ്ങള്‍,മജീദ് മജീദി ചിത്രങ്ങള്‍. |
| Favorite music | കേള്‍ക്കുന്നതെല്ലാം.. കൊതുകിന്‍റെ മൂളല്‍ വരെ.. ആഹഹാ |
| Favorite books | അതിനു വേണ്ടി മാത്രം ഒരു ബ്ലോഗ് തുടങ്ങേണ്ടി വരും. |
