ചിതല്‍

My blogs

Blogs I follow

About me

Gender MALE
Location kodakkad,Vallikunnu, Malappuram, kerala, India
Introduction പറയാന്‍ അറിയില്ല, എഴുതാനും... പിന്നെ എന്തിനിത്‌... പറ്റിപ്പോയി.. നാട്‌ വള്ളിക്കുന്നിലെ കൊടക്കാട്‌, ഇപ്പോള്‍ സൌദ്യയിലെ‍ റിയാദില്‍ , വെറുതേ ഒരു ജീവിതം
Interests വായന, ഇഷ്ട്ടപെട്ടിരുന്നു., ഉറക്കം, സിനിമ, . പിന്നെ..., ജീവിതം, തന്നെ
Favorite Movies എല്ലാ സിനിമകളും, പിന്നെ കാര്യായിട്ട്‌ പറഞ്ഞാല്‍, കഥാവശേഷന്‍, പിന്നെ പറഞ്ഞാല്‍ ടി. വി ചന്ദ്രണ്റ്റെ അധിക സിനിമകളും
Favorite Music അങ്ങനെ ഒന്നും ഇല്ല. നല്ലത്‌ എന്തും
Favorite Books വായിച്ച ആത്മകഥാംശമുള്ള പുസ്തകങ്ങള്‍ അധികവും, ചിദംമ്പരസ്മരണ, ഭാസിയിടെ ഒളിവിലെ ഓര്‍മകള്‍, അജിതയുടെ ഓര്‍മകുറിപ്പുകള്‍, ബാല്യകാലസ്മരണകള്‍, മുതല്‍ .... അങ്ങനെ പിന്നെ എഴുത്തുകാരനെ ചോദിച്ചാല്‍ (അന്ന്‌)വായിച്ച്‌ കൊണ്ടിരിക്കുന്നതിന്ന്‌ കാരണക്കാരനയ, രസിപ്പിച്ച്‌ കൊണ്ട്‌ ചിലപ്പോള്‍ നൊമ്പരപ്പെടുത്തികെണ്ട്‌ എന്നെ കൊണ്ട്‌പോയ നമ്മുടെ, ബഷീര്‍