noushad

My blogs

Blogs I follow

About me

Gender Male
Industry Accounting
Location India
Introduction എന്നെ കുറിച്ച് രണ്ടു വാക്ക്. ഞാനൊരു പാവം പ്രവാസി മലയാളി. യുവത്വത്തിന്റെ ആരംഭത്തില്‍ പിറന്ന മണ്ണിനെ വിട്ടു മറുനാട്ടില്‍ ജീവിക്കുന്ന ഒരു തനി മലയാളി. കൂട്ടിനു കുറച്ചു സംഗീതവും, സാഹിത്യവും.. അതിനു ചേര്‍ന്ന കുറെ കൂട്ട് കാരും.. സ്നേഹത്തിനു ഞാന്‍ മുന്‍തൂക്കം കൊ...ടുക്കുന്നു. സ്നേഹിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നു. ഒറ്റക്കിരിക്കാന്‍ ഇഷ്ടമാണ്. കാരണം അപ്പോളെല്ലാം എനിക്കെന്റെ ലോകത്തെ നോക്കി കാണാമല്ലോ.. ഇനി നിങ്ങലോരോരുതരും എങ്ങനെയാ എന്നെ കാണുന്നതെന്ന് എനിക്കറിയില്ല .... എന്തായാലും ഇതാണ് ഞാന്‍.. വളരെ സിമ്പിളായി...