മാന്മിഴി....

My blogs

About me

Gender Female
Occupation പഠിയ്ക്കുന്നു, പടിച്ചുകൊണ്ടേ ഇരിയ്ക്കുന്നു
Location palakkad, kerala, India
Introduction എന്നെ കുറിച്ച് എനിക്കുതന്നെ അറിയില്ല..ഞാനാരെന്നു എഴുതുന്നില്ല.കാരണം നിത്യേന കാണുന്ന മുഖങ്ങളില്‍ നിന്ന് ഉള്ളില്‍ കരഞ്ഞ് പുറമെ ചിരിക്കുന്ന സാധാരണ വ്യക്തികളില്‍ നിന്ന് എന്തെങ്കിലുമൊരു പ്രത്യേകത ഞാനാഗ്രഹിക്കുന്നു,സാധാരണയില്‍ നിന്നു വ്യത്യസ്തമായി എന്റേതായ വിചിത്ര ലോകത്ത് ചിറകടിച്ചു പറക്കാന്‍ ഞാനാഗ്രഹിക്കുന്നു.രഹസ്യങ്ങളുടെ കലവറയായി,വാഴ്ത്തപ്പെടാത്ത അഞ്ജാത ബിന്ദുവായി കാണാക്കയങ്ങളിലേക്ക് പറന്നിറങ്ങാന്‍ കൊതിക്കുന്ന പറവ...അല്ലെങ്കിലും ഒരു പേരില്‍ എന്തിരിക്കുന്നു.അറിയപ്പെടാത്തവര്‍ക്കു പേരു ഒരു ഭൂഷണമാവില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.നിങ്ങള്‍ക്കൊന്നും മനസ്സിലാവുന്നില്ല അല്ലേ..അതാണു നല്ലത്.പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കിയാല്‍ പിന്നെന്തു രസമാണുള്ളതു.എന്നാലും ഒരു കാര്യം മനസ്സിലായിക്കാണും എനിക്കു വട്ടാണെന്നുള്ളത്......
Interests ഇപ്പോള്‍ ഒന്നും ഇല്ല.....ഉണ്ടായിരുന്നു....പണ്ട്....
Favorite Movies ഗസല്‍, മിന്നാരം, കിന്നരിപ്പുഴയൊരത്ത്, യാത്രക്കാരുടെ ശ്രദ്ദയ്ക്കൂ‍..........
Favorite Music എഴുതുന്നില്ല .....ശരിയാവില്ലെന്നേ..എന്നാലും.......മനം പോലെയണോ മാങ്കല്യം......മറക്കുമൊ നീയെന്റെ മൌനഗാനം.......നിലാവെ മായുമൊ....ഇനിയുമുണ്ടൊരു ജന്മമെങ്കില്‍.............
Favorite Books ദ ഗോഡ് ഓഫ് സ്മാള്‍ തിംഗ്സ്, ആന്‍ഫ്രാങ്കിന്റെ ഡയറികുറിപ്പുകള്‍’, എന്റെ ഹ്രദയത്തിന്റെ ഉടമ......