Deepu Nair

My blogs

Blogs I follow

About me

Gender Male
Location Dubai, Dubai
Introduction ഇനിയും എഴുതി തീരാത്ത എന്‍റെ കഥയിലെ പ്രധാന കഥാപാത്രം ..... ഞാന്‍ ഒരു പ്രവാസി. നാട്ടില്‍ വേരുറപ്പിക്കാന്‍ സ്ഥലം കിട്ടിയാലും, അതിനു നില്‍ക്കാതെ മരുഭൂമിയില്‍ ഉറവ തേടുന്ന മലയാളി. എഴുതി തുടങ്ങാന്‍ ഉള്ള വേദന (ത്വര) തുടങ്ങിയിട്ട് നാളുകളായി. ഒരു പ്രവസിക്കെന്തു കുന്തമാണ് എഴുതാന്‍ ഇനി എഴുത്തുകാര്‍ ബാക്കി വച്ചിരിക്കുന്നത്? എല്ലാം സങ്കല്പങ്ങളിലെ മരീചികകള്‍ ആണ് അവര്‍ക്ക്.. പക്ഷെ എന്റെ ജീവിതം .. ജീവിതത്തിലെ ഏടുകള്‍ .. ഇവയൊക്കെ മറ്റുള്ളവരുടെ എടുകളുമായി വ്യത്യാസം കാണും...അതിലെ രസകരമായ സംഭവങ്ങള്‍ ഞാന്‍ കുത്തിക്കുരിക്കാം