KUNDOOR

Blogs I follow

About me

Gender Male
Occupation Admin
Location Kundoor.Tirurangadi, Kerala, India
Introduction എനിക്കറിയില്ല എന്തിനെന്ന്..എന്നാലും തുടങ്ങി ഞാനും, എന്റെ നാട്ടുകാരുമായി ഒരല്പ്പ്നേരം, നോക്കെത്താ ദൂരത്തിരുന്ന്‍ ഒന്നു സല്ലപിക്കാം. തകര്ന്നു വീഴുന്ന ഭിത്തി പോലെയാണ് എന്റെ ഓര്മ്മമകള്‍. പഴക്കം വന്നിരിക്കുന്നു. വിള്ളലും വരകളും ഉണ്ടായിരിക്കുന്നു. അവശിഷ്ടങ്ങള്‍ ക്രമം തെറ്റി നിര്ഗ്ളിക്കുന്നു. എന്നാലും ഞാന്‍ അവയെല്ലാം പെറുക്കിയെടുക്കാം. എല്ലാം ചേര്ത്തു വെച്ചു ഒരു ക്രമ ഭംഗി സൃഷ്ടിക്കാന്‍ ശ്രമിക്കാം. അവയിലെ നെല്ലും പതിരും വേര്തി്രിച്ചു നമുക്ക്‌ പങ്കുവെയ്ക്കാം. എന്റെ ശരി എന്റെ ശരിയും നിങ്ങളുടെത് നിങ്ങളുടെ ശരിയും എന്ന പഴഞ്ചന്‍ വാദത്തിന് പ്രസക്തിയില്ല.മറിച്ച് സത്യസന്ധമായി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു അന്വേഷണ തൃഷ്ണ മനുഷ്യ സഹജമാണ്.നമുക്ക് അന്വേഷിക്കാം.ലോകത്തിന്റെ ഏതറ്റം വരെ പോകാനും ഇപ്പോള്‍ നമുക്ക് നമ്മുടെ വിരല്ത്തു മ്പിലൂടെ സാധ്യമെന്നിരിക്കെ,മസ്തിഷ്ക്ക പ്രക്ഷാളനം കൂടാതെ ദൈവം തമ്പുരാന്‍ തന്ന അറിയുവാനുള്ള ത്വരയെ ഊതിക്കാച്ചിയ പൊന്നാക്കി ഈ ബൂലോകം ചുറ്റാം.എന്റെ കൂടെ കൂടുന്നോ?യോജിക്കാം വിയോജിക്കാം .പ്രോത്സാഹിപ്പിക്കാം നിരുത്സാഹപ്പെടുത്താം.വിമര്ശകനങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങുവാന്‍ ഞാന്‍ തയ്യാര്‍ ?എന്റെ തലമുറ ആരാന്റെന വെള്ളം കൊരികളും വിറക്‌ വെട്ടികളും ആവരുത് “എന്ന് പറഞ നേതാവിന്റെപ അനുയായികള്‍ വളരെ കൂടുതല്‍ ഉള്ള ഗ്രാമത്തില്‍ നിന്ന് വരുന്ന പുതിയ തലമുറയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിച് ..
Interests Politics, Social Work, Reading
Favorite Movies Mammokka Malayalam Filim
Favorite Music Mappila Old Song
Favorite Books Politics, Novel, Story

What are you doing? For What ?