ഉസ്മാന്‍ പള്ളിക്കരയില്‍

My blogs

About me

Gender MALE
Industry Maritime
Occupation Radio Operater
Location തൃശ്ശൂര്‍/അബുദാബി, കേരളം/യു എ ഇ, India
Introduction ദൈവം വിവിധരൂപത്തിലും പ്രകൃതത്തിലും ജീവജാലങ്ങളെ സൃഷ്ടിച്ചു. ഒരേ ജനുസ്സില്‍ പെട്ട ജീവികളില്‍ തന്നെ അവയിലെ തരഭേദങ്ങളെ സൃഷ്ടിച്ചു. മനുഷ്യവര്‍ഗ്ഗത്തില്‍ അവരുടെ രൂപത്തിലും പ്രകൃതത്തിലുമെന്ന പോലെ സ്വഭാവരീതികളിലും വിശ്വാസപ്രമാണങ്ങളിലും ഈ വൈവിദ്ധ്യം സന്നിഹിതം. വൈവിദ്ധ്യം തന്നെയാണ്‌ ലോകത്തെ മനോഹരമാക്കുന്നതും. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പരസ്പരം സഹിഷ്ണുത പുലര്‍ത്തുകയും ചെയ്ത് ലോകത്തിന്റെ മനോഹാരിതയും ആവാസയോഗ്യതയും നിലനിര്‍ത്തുക എന്നതാണ്‌ മാനവധര്‍മ്മം എന്ന് വിശ്വസിക്കുന്നു.
Interests വായന, സംഗീതം, ചിത്രകല, ഫോട്ടൊഗ്രാഫി, യാത്ര, കൃഷി
Favorite Movies കലാമുല്യം കാത്തുസൂക്ഷിച്ചവ, സൌന്ദര്യാത്മകം
Favorite Music ലളിതഗാനങ്ങള്‍, ചലച്ചിത്ര ഗാനങ്ങള്‍, മാപ്പിളപ്പാട്ടുകള്‍.
Favorite Books എത്രയോ...