ചന്തു നായർ

My blogs

Blogs I follow

About me

Gender MALE
Industry Arts
Occupation managing director.IICC
Location കാട്ടാക്കട, തിരുവനന്തപുരം, കേരളം, India
Links Audio Clip
Introduction തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എന്ന സ്ഥലത്ത് 1955 ജനനം- 1972ൽ ആനുകാലികങ്ങളിലും,ആകാശവാണിയിലും എഴുതി തുടങ്ങി. ഗണിതം(ശ്യാമപ്രസാദ്),വേർപാടുകളുടെ വിരൽ‌പ്പാടുകൾ (സുരേഷ് ഉണ്ണിത്താൻ),വിളക്ക് വക്കും നേരം(ബാലചന്ദ്രമേനോൻ) എന്നീസീരിയലുകൾക്ക് കേരളസർക്കാറിന്റെയും മറ്റ് സംഘടനകളുടേയും അവാർഡുകൾ ലഭിച്ചിട്ടുണ്ട്.15 സീരിയലുകൾ,12നാടകങ്ങൾ, 5 സിനിമകളുടെ രചനയും,നിരവധി ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ രണ്ട് സിനിമകളുടെ പണിപ്പുരയിലാണ്. ഇന്ദിരാ കോളേജിന്റെ മാനേജിംഗ് ഡയറക്റ്ററായി പ്രവർത്തിക്കുന്നു. ഭാര്യ അംബികാദേവി.( അക്ഷയാ സെന്റർ ഡയറക്ക്റ്റർ. മക്കളില്ലാ.. അതുകൊണ്ട് എന്നേക്കാൾ പ്രായം കുറഞ്ഞവരൊക്കെ എന്റെ മക്കൾ mail -chandunair.s.n@gmail.com. Edit
Interests കവിത, കഥ ഗാനരചന, തിരക്കഥ, സംവിധാനം
Favorite Movies all
Favorite Music all
Favorite Books all malayalam books