ചേകവര്‍

My blogs

About me

Gender Male
Industry Military
Location United States
Introduction ഞാന്‍ ചേകവര്‍..മറ്റാരുടെയൊക്കയോ കുടിപ്പകയുടെ കണക്കു തീര്‍ക്കാന്‍ വേണ്ടി ചാവേറുകള്‍ ആകാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം ആത്മാക്കളുടെ പരമ്പരയിലെ ഒരു അവസാന കണ്ണി..ഇവിടെ ഒരു അങ്കം നടത്തി എല്ലാം വെട്ടിപ്പിടിക്കാമെന്ന അതിമോഹം ഒന്നും എനിക്കില്ല ...
Interests സിനിമ കാണല്‍.., യാത്ര ചെയ്യല്‍.., മഴ നനയല്‍.., പിന്നെ.. നിലാവിന്റെ മണമുള്ള എന്റെ പ്രണയിനിയുടെ നൃത്തം കാണല്‍...
Favorite Movies ഒരുപാടുണ്ട്... പെട്ടന്ന് ഓര്‍മയില്‍ വരുന്നതില്‍ ചിലത് ഇവയാണ് ..12 Angry Men, Ben-Hur, Rear window, Se7en, The Godfather(Part I), The Shawshank Redemption, Usual Suspects, Fight Club, Seven Samurais, Cinderella Man, Gladiator, One Flew Over the Cuckoo's Nest, Scent of a Woman, Schindler's List, Sin City, Downfall (Untergang, Der), The Sixth Sense, most of the Quentin Tarantino's and Hitchcock' movies..മണിചിത്രത്താഴ്, റോജ, Sarkar, water, Lagaan, Black, പിന്നെ എല്ലാ പത്മരാജന്‍ ചിത്രങ്ങളും ...
Favorite Music മനസിനെ സ്വപ്നത്തിലേക്ക്‌ തള്ളിയിടുന്ന എല്ലാ സംഗീതവും ഇഷ്ടമാണ് . ഏറ്റവും ആകര്‍ഷിച്ച ശബ്ദങ്ങളില്‍ ഒന്നു Nusrat Fateh Ali Khan - ന്റെതായിരുന്നു..
Favorite Books യയാതി (v s khandekar), ഒ വി വിജയന്റെ എല്ലാ കൃതികളും.. most of kahlil gibran's works (especially 'the broken wings') .. Alchemist (Paulo Coelho യുടെ എല്ലാ കൃതികളും വായിക്കണം എന്ന് ആഗ്രഹം ഉണ്ട് ), പിന്നെ ബഷീറിന്റെയും... പുതിയ തലമുറയിലെ എഴുത്തുകാരില്‍ ജി ആര്‍ ഇന്ദുഗോപന്റെ കൃതികളോട്‌ താത്പര്യം ഉണ്ട്..ഇപ്പോള്‍ വായന നന്നേ കുറവാണ്