ഷെബു

My blogs

About me

Gender Male
Industry Engineering
Location ഷാര്‍ജ, United Arab Emirates
Introduction മനുഷ്യത്വത്തിലും മൂല്യങ്ങളിലും വിശ്വസിക്കുന്ന ഒരു സാധാരണക്കാരന്‍. യഥാര്‍ത്ഥ ദൈവത്തിലുള്ള വിശ്വാസം മനുഷ്യന്റെ നന്മയിലധിഷ്ഠിതമായ നില നില്പിന്നു അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതിനെനിക്കുള്ള ന്യായം ഇതാണ്, ഒരു സ്രഷ്ടാവിനെ ഭയപ്പെടാത്ത മനസ്സ് അധര്‍മ്മം പ്രവര്‍ത്തിച്ചേക്കും. അധികാരമുള്ളവര്‍ അധികാരമില്ലാത്തവരെ അടിച്ചമര്‍ത്തും, സമ്പത്ത്‌ സമ്പന്നരില്‍ മാത്രം കെട്ടി നില്ല്കും. ദാരിദ്ര്യവും പട്ടിണിയും മൂലം ഒരു വിഭാഗം നരകിക്കും. ചരിത്രത്തിലുടനീളം അങ്ങനെയാണ് സംഭവിച്ചുട്ടുള്ളത്. ദൈവ വിശ്വാസികള്‍ക്കേ മനുഷ്യരോട് ആത്യന്തികമായി കരുണ കാട്ടാന്‍ കഴിയൂ!
Interests Faith and Friendship
Favorite Movies Favorite Singer? Ans: Yesudas
Favorite Books All Historical Books