ഷാര്‍ളി ബെഞ്ചമിന്‍

My blogs

Blogs I follow

About me

Introduction യു.എ.ഇ യിലെ അറേബ്യ പത്രത്തിന്റേയും അറേബ്യ365. കോമിന്റേയും മുന്‍എഡിറ്റര്‍. കുവൈത്ത് ടൈംസ്, മംഗളം പത്രം എന്നീ പത്രാധിപ സമിതികളില്‍ അംഗം. തിരുവനന്തപുരം പ്രസ് €ബിന്റെ സംസ്ഥാന തലത്തിലുളള ശിവറാം അവാര്‍ഡ്, നോര്‍ക്കയുടെ മികച്ച പ്രവാസി പത്രപ്രവര്‍ത്തകനുളള നോര്‍ക്ക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഇപ്പോള്‍ ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ദുബായിലെ Exclusive LLC എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. ഇമെയില്‍: sharlybenjamin@gmail.com ഫോണ്‍ +971 50 5743162