Hakeem Mons

My blogs

Blogs I follow

About me

Gender Male
Industry Advertising
Occupation Graphic Designer
Location Calicut, Kerala, India
Introduction ഞാന്‍ ഹകീം... മോന്‍സ് എന്ന് വിളിച്ചു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ചെറൂപ്പയെന്ന സുന്ദരഗ്രാമത്തില്‍ നിന്നും ഏഴുകടലും താണ്ടിവന്ന ഒരു പ്രവാസി. പ്രതീക്ഷകളോ ഏഴു ആകാശങ്ങള്‍ക്കും ഉയരത്തിലും.. ഞാന്‍ ഒരു എഴുത്തുകാരനല്ല.. മനസ്സില്‍ ഉരുണ്ടുകൂടുന്നത് ഇടക്കിടക്ക് കുത്തിക്കുറിക്കും എന്ന്മാത്രം... എഴുതാന്‍ വളരെ മടിയാണ്.. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാടിനിടക്ക് എഴുതാന്‍ എവിടെ സമയം? ( I Dedicates This Blog To My Lovely Mother)