Shahida Abdul Jaleel
My blogs
Blogs I follow
Gender | Female |
---|---|
Location | calicut, kerala, India |
Introduction | ഞാന്‍ ഒരു നാട്ടിന്‍ പുറത്ത് കാരി 'മരുതോങ്കര അടുക്കത്ത് 'എന്ന ഗ്രാമത്തില്‍ ജനിച്ചവള്‍.. അവിടെ ആടിപ്പാടി പന്ത്രണ്ട് വര്‍ഷം നടന്നവള്‍. അവിടത്തെ കൈവരി തോട് പുഴ കാടും പാറയിടുക്കും സ്വന്തമാണെന്ന് വിശ്വസിക്കുന്നവള്‍. മുളങ്കാടിന്‍ മൂളലും എനിക്ക് സ്വന്തമാണെന്നു സ്വപ്നം കാണുന്നവള്‍ . ഞാനാരുമല്ല എന്ന് വിശ്വസിക്കുന്നവള്‍ .പ്രവാസിനിയായതിനാല്‍ എല്ലാം നഷ്‌ടം വന്നവള്‍. വെറും ഒരു യാത്രക്കാരി മാത്രം എല്ലാവരെയും സ്നേഹിക്കാന്‍ കൊതിക്കുന്നവള്‍.. |
Interests | വായികാനിഷ്ട്ടം കേള്‍കിനിഷ്ട .അതിനെകാലേറെ ഉറങ്ങാന്‍ ..നാട്ടിലെ പുഴയും കാടും സ്വപ്നം കാണാനുമിഷ്ട്ടം.. |
Favorite music | പ്രകൃതിയുടെ സംഗീതമാണെനിക് ഇഷ്ടം. |
Favorite books | ബഷീറിന്റ സമ്പൂര്‍ണ ക്രിതികള്‍- സാറ ജോസഫ് മതവികുട്ടി മുകുന്ദന്‍ .തകയി,അങ്ങിനെ പോകുന്നു എനിക്ക് കിട്ടുന്ന ബൂകെല്ലാം ഇഷ്ടം. |