സ്വപ്നാടകന്‍

My blogs

About me

Gender Male
Industry Student
Location കൊല്ലം, കേരളം, India
Introduction ഞാന്‍..? ഈ ചോദ്യത്തിന്റെ സത്യസന്ധമായ ഉത്തരം എനിക്കിന്നും അജ്ഞാതമാണ്. ഭൌതികമായ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഞാന്‍ ഒരു വൈദ്യശാസ്ത്ര വിദ്യാര്‍ഥി. എന്നാല്‍ ഇവിടെ ഞാന്‍ കീറി മുറിക്കുന്നത് മനുഷ്യശരീരങ്ങളല്ല. എന്റെ മനസ്സാണ്. എന്റെ ആകുലതകളും പ്രതീക്ഷകളും അഭിപ്രായങ്ങളുമാണ്.സ്വാഗതം.. എന്റെ തോന്ന്യാക്ഷരങ്ങളിലേക്ക് !!!
Favorite Books Thousand splendid suns, Kite runner, Alchemist