Anu Saji

My blogs

About me

Gender Female
Location Ajman, United Arab Emirates
Introduction എനിക്ക് വളരെയധികം താത്പര്യമാണ് ക്വിസ്സുകൾ. പ്രത്യേകിച്ചും വേദപുസ്തകത്തിൽ നിന്നും. അതിനു വേണ്ടി ഞാൻ വായിക്കുന്ന ഭാഗങ്ങൾ പണ്ടേ എഴുതിയിടുന്ന ശീലം ഉണ്ടായിരുന്നു. ഇതിപ്പോൾ Internet സൗകര്യം ഉണ്ടായപ്പോൾ ഒരാൾക്കെങ്കിലും ഞാൻ മൂലം പ്രയോജനം ഉണ്ടാകട്ടെ എന്ന് കരുതിയാണ് ഞാൻ ഇവിടെ എഴുതിതുടങ്ങുന്നത്
Interests എനിക്ക് വായിക്കുന്നത് വളരെയധികം ഇഷ്ടമാണ് .പ്രത്യേകിച്ചും ചരിത്ര സംഭവങ്ങളെക്കുറിച്ച്, പ്രധാനപ്പെട്ട സ്ഥലങ്ങൾ ഒക്കെ പോയി കാണണമെന്ന് ആഗ്രഹിക്കുന്നു.