Blogger
Dibuchandran. C
On Blogger since: July 2017
Profile views: 599

My blogs

About me

GenderMale
IndustryConstruction
OccupationJcb operator
LocationChertha, Kerala, India
Introduction.ദിബുചന്ദ്രൻ.സി 2/1/1988-ൽ ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ സ്ഥിതി ചെയ്യുന്ന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലം എന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തു മേനോൻചിറയിൽ ചന്ദ്ര ബാബുവിന്റെയും ഗീതയുടെയും രണ്ടു മക്കളിൽ ഒന്നാമനായി ജനനം. രണ്ടാമതൊരു സഹോദരി ഗീതു. കടക്കരപ്പള്ളി ഗവണ്മെന്റ L P സ്കൂൾ , കണ്ടമംഗലം ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. തുടർന്നു തുറവൂർ പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ഐടിഐയിൽ ഇലക്ട്രോണിക്സ് പഠനവും നേടി. കുട്ടിക്കാലം മുതലേ വായനയോട് താല്പര്യം ഉണ്ടായിരുന്നു.ശാസ്ത്രപരമായ കഴിവുകൾ ഉണ്ടായിരുന്നു.പിൽക്കാലത്ത് , പ്രണയത്തെ കുറിച്ചും പ്രണയ ഭാവനകളെ കുറിച്ചും മനസിന്റെ തോന്നലുകളെ കുറിച്ചും അറിയുവാനും എഴുതുവാനും തുടങ്ങി.ആളുകളുടെ മനസ്സിനെ പഠിക്കാൻ തുടങ്ങി. പലരുടെയും ജീവിതാനുഭവങ്ങളെ ഉൾക്കൊണ്ട് പലജീവിതങ്ങളും തുച്ഛമായ വാക്കിൽ എഴുതി ചേർക്കുവാൻ സാധിച്ചിട്ടുണ്ട്. ഇനിയും പ്രണയിച്ചിടാത്ത ചിന്തകളുടെ ലോകത്തേക്ക് കാലം കാണിച്ചു തരുന്ന ഒരുവളെ അക്ഷരം കൊണ്ടും ജീവിതം കൊണ്ടും പ്രണയിച്ചു കൊതിതീരെ ജീവിക്കണം...അങ്ങു ഈ മാനവ ജന്മത്തിന് മോക്ഷം കിട്ടിടുന്ന നാൾ വരേയ്ക്കും ..
Interestsഭാവനകൾക്ക് നിരക്കുന്നത്.
Favorite moviesദേവാസുരം, ഭരതം, ലേലം,
Favorite musicഅർത്ഥമുള്ള ആത്മസത്ത ഉൾക്കൊള്ളുന്ന എല്ലാ പാട്ടും
Favorite booksനന്ദിത, അയ്യപ്പൻ
Google apps
Main menu