www.saarthakam.com

My blogs

About me

Introduction " കാറ്റിന്റെ ഗതി അനുസരിക്കാന്‍ കാറ്റ് കൊടും കാറ്റായാലും സാമ്രാജ്യം മുഴുവന്‍ ആഞ്ഞടിച്ചാലും, ആഗോള ഭീമന്റെ ശക്തി സംഭരിച്ചാലും, ഗതിമാറ്റതിന്റെ വെള്ളപൊക്കങ്ങളില്‍ തലകുത്തി മലച്ചു വീണു ഒഴുകേണ്ടി വന്നാലും, ദേഹം മുറിവേറ്റു വേദനിച്ചാലും, ദയനീയ കുരുതികള്‍ നടന്നാലും, കാറ്റിന്റെ അധീശ ഗതി അനുസരിക്കാന്‍ പുഴയ്ക്കു ബാധ്യതയില്ല, പുഴയായി, കടല്‍ തേടുന്ന പുഴയായി ഇച്ഛാശക്തിയുടെ പ്രേരണയോടെ അജയ്യമായി ഒഴുകാനെ പുഴയ്ക്കു കഴിയൂ.. അത് പുഴയുടെ നിയോഗം.. അത് പുഴയുടെ സ്വാതന്ത്ര്യം.. സ്വാതന്ത്ര്യ ത്തിലേക്കുള്ള പ്രയാണം കടല്‍ തേടി കുതിക്കുന്ന പുഴ പുഴയുടെ പ്രവാഹം സാര്‍ഥകമാകുന്നു.. " " സ്വാതന്ത്ര്യം തന്നെ അമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം.. " - കുമാരനാശാന്‍