തോന്ന്യാക്ഷരങ്ങള്‍

My blogs

About me

Gender Female
Occupation ADVOCATE
Location EPPING, Victoria, Australia
Introduction പ്രണയമല്ലാതെ,സ്നേഹമല്ലാതെ, മറ്റൊന്നുമില്ല മനസ്സില്‍.... വ്യവസ്ഥാപിതങ്ങളുടെ ചുറ്റുമതിലുകളെ ഞാന്‍ തോന്ന്യാസങ്ങളുടെ ധാര്‍ഷ്ട്യം കൊണ്ട് കലാപം ചെയ്യുന്നു....... എന്നെ തിരസ്കരിക്കുക.....സൂര്യന്‍ പടിഞ്ഞാറുദിക്കാനാണ് ഞാന്‍ കാത്തിരിക്കുന്നത്.....
Interests സംഗീതം, സാഹിത്യം, സിനിമ, സ്വപ്‌നങ്ങള്‍....
Favorite Movies റേയുടെ പഥേര്‍ പാഞ്ചാലി, റോബെര്‍ട്ടോ ബെനിഞ്ഞോയുടെ 'Life is beatiful 'ഉം ഏറ്റവും ഇഷ്ടം. പിന്നെ ടി.വി.ചന്ദ്രന്‍റെ ചില സിനിമകള്‍.ഒപ്പം, എനിക്ക് ചിരിക്കാനാവുന്ന മലയാളത്തിലെ ഏതു സിനിമയും...
Favorite Music കര്‍ണാടക സംഗീതം, ബഹളങ്ങളില്ലാത്ത സിനിമാപാട്ടുകള്‍, ഗസലുകള്‍.
Favorite Books ഒ. വി .വിജയന്‍റെ എല്ലാ പുസ്തകങ്ങളും, മുകുന്ദന്‍റെ എല്ലാ പുസ്തകങ്ങളും, ആനന്ദിന്‍റെ പഴയ പുസ്തകങ്ങളും, ദോസ്തോവ്സ്ക്യുടെ എല്ലാ പുസ്തകങ്ങളും, മാക്സിം ഗോര്‍കിയുടെ 'പരിശീലനം' വും, ജിബ്രാനും, ചുള്ളിക്കാടിന്‍റെയും, അയ്യപ്പന്റെയും കവിതകളും, മാധവിക്കുട്ടിയുടെയും, ടി.പദ്മനാഭാന്റെയും, എം.ടി.യുടെയും ചില പുസ്തകങ്ങളും.....