തഥാഗതന്‍

My blogs

About me

Gender MALE
Industry Technology
Occupation Regional Head
Location ബാംഗളൂര്‍, കര്‍ണ്ണാടകം, India
Introduction ചരിത്രം ഉറങ്ങി കിടക്കുന്ന പാലക്കാടന്‍ മണ്ണില്‍ നിന്നും കമ്യുണിസത്തിന്റെ ചെങ്കണ്ണുമായി ക്യാംപസ്സുകളില്‍ കവിത ചൊല്ലിയും കലാപങ്ങള്‍ ഉണ്ടാക്കിയും പ്രണയിച്ചും ഒത്തുകിട്ടുന്ന സാഹചര്യങ്ങളിലൊക്കെ വിദേശ ശക്തികളെ കൊഞ്ഞനം കുത്തിയും നടന്ന,അവസാനം ഒരു വിദേശ ശക്തിയുടെ ആക്രിസാധനങ്ങള്‍(കമ്പ്യുട്ടറുകള്‍) തെരുവില്‍ വില്‍ക്കാന്‍ വിധിക്കപ്പെട്ട റൊമാന്റിക്‌. കുഞ്ചനും വി.കെ.എന്നും ഒ.വി.വിജയനും പാലക്കാട്‌ മണിഅയ്യരും ചെമ്പൈയും ഒഴിച്ചിട്ടു പോയ കസേരകളിലേക്ക്‌ നോക്കി അന്തം വിട്ടു നില്‍ക്കുന്ന ഒരു പാലക്കാട്‌കാരൻ
Interests ചരിത്രം, സംസ്കൃതം, തര്‍ക്കശാസ്ത്രം, ജ്യോതിഷം, വൈദ്യം
Favorite Movies ഡോക്ടര്‍ ഷിവാഗൊ, തണ്ണീര്‍ തണ്ണീര്‍, വാസ്തുഹാര, ചൊമെനതുടി, പോക്കുവെയില്‍, ഒരിടത്ത്‌, യവനിക, പഥേര്‍പാഞ്ചാലി, വിധേയന്‍, അനന്തരം, മോട്ടോർ സൈക്കിൾ ഡയറീസ്, ബൈസിക്കിൾ തീഫ്സ്, മെക്കനാസ് ഗോൾഡ്
Favorite Music കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, സോപാന സംഗീതം, ജോണ്‍ ഡെന്‍വാര്‍, ബോബ് ഡൈലോൺ, ബോബ് മാർലി, ഈഗിൾസ്
Favorite Books ഖസാക്കിന്റെ ഇതിഹാസം, ആള്‍ക്കൂട്ടം, ഏകാന്തതയുടെ ഒരു നൂറ്‌ വര്‍ഷങ്ങള്‍, ഇലിയെഡ്‌, ഒഡിസ്സി, മയ്യഴി പുഴയുടെ തീരങ്ങളില്‍, മഞ്ഞ്, കിഴവനും കടലും, ഗോവര്‍ദ്ധന്റെ യാത്രകള്‍, ജോനാഥന്‍ ലീവിങ്സ്റ്റോണ്‍ സീഗള്‍, ഇല്ല്യൂഷന്‍സ്, കാസില്‍, പ്ലേഗ്, പ്രഥമ പ്രഥിശ്രുതി, ബകുളിന്റെ കഥ, സുവർണ്ണലത, ആരോഗ്യനികേതൻ, ആരണ്യക്, ഗീതാഞ്ജലി, ചിരസ്മരണ