വര്‍ക്കിച്ചന്‍ : DudeVarkey

My blogs

Blogs I follow

About me

Gender Male
Industry Technology
Occupation Software Programmer/MBA student
Location തൊടുപുഴ, കൊച്ചീലും കാണാം, Kerala, India
Introduction അഹങ്കാരം കൊണ്ടു പറയുവെയാണു കേട്ടാ.. ഞാനൊരു പുലിയാണു, വെറും പുലിയല്ലാ... വലിയ സിംമങ്ങളെ പിടിക്കുന്ന ഒരു ചെറിയ പുലി:)
Interests Driving, Listening to music, travelling, computers & technology...
Favorite Books തള്ളേ കൊള്ളാം ദാണ്ടേ കെടക്കണു... സാധനം എന്തായാലും സോഫ്റ്റ്‌ കോപ്പി അല്ലാതെ പ്രിന്റഡ്‌ വേര്‍ഷന്‍ ഒന്നിന്റേം വായിക്കരുതെന്നു വീട്ടീന്ന് അമ്മ പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ 'ബൈബിള്‍' മുതല്‍ 'C# Bible' വരേം, സോഫ്റ്റ്‌ മുതല്‍ ഹാര്‍ഡ്‌ വരേം എന്തും സോഫ്റ്റായി കംപ്യൂട്ടര്‍ സ്ക്രീനില്‍ കിട്ടിയാലേ വായിക്കത്തൊള്ളു, അല്ലെങ്കില്‍ തലക്കകത്ത്‌ ഒണ്ടെന്നു പറയപ്പെടുന്ന തലച്ചോറെന്നെങ്ങാണ്ട്‌ പറയുന്ന സാധനം Error Message തരും. ദാണ്ടേ ഇങ്ങനെ "Unknown file format: System does not support the format you are trying to read." ഇപ്പോ വായന പഠിച്ചുതുടങ്ങീട്ടുണ്ട്‌, വായിച്ച ചിലത്‌ : രണ്ടാമൂഴം, The Fountainhead, Five point someone, Three mistakes of my life, The Island of Blood, Brida, The Associate, One night @ the call center, My friend Sancho, Dear Popples