Gopan | ഗോപന്‍

My blogs

About me

Gender Male
Industry Technology
Location London, United Kingdom
Introduction തൃശ്ശൂര്‍ നിവാസി, ജോലി സംബന്ധമായി ലണ്ടനില്‍ താമസിക്കുന്നു. ബ്ലോഗിംങ് ഒരു രസത്തിനു വല്ലപ്പോഴും. ബ്ലോഗു രാഷ്ട്രീയത്തിലും മതത്തിലും താല്‍പ്പര്യമില്ലാത്ത ഒരു സാധാരണക്കാരന്‍..ഇതില്‍ കൂടുതല്‍ എന്നെ പറ്റി എന്തു പറയാന്‍.
Interests സംഗീതം, ഫോട്ടോഗ്രാഫി, യാത്ര, ചിത്രരചന
Favorite Movies നിറയെ..
Favorite Music നിറയെ..പ്രത്യേകിച്ചും സ്ലോ മ്യുസിക്
Favorite Books റിച്ചാര്‍ഡ്‌ ബാച്ച് എഴുതിയ എല്ലാ പുസ്തകങ്ങളും, എറിക് സീഗല്‍, ഡാന്‍ ബ്രൌണ്‍, കെന്‍ ഫൊള്ളറ്റ്, ജോണ്‍ ഗ്രിഷം, റോബിന്‍ ശര്‍മ, തകഴി, എം ടി, ഒ.വി.വിജയന്‍, കടമ്മനിട്ട, വൈക്കം മുഹമ്മദ് ബഷീര്‍, കുഞ്ഞുണ്ണി മാഷ്, ബാലചന്ദ്രന്‍ ചുള്ളികാട്, സുഗതകുമാരി, കമലാദാസ്, വൈലോപ്പിള്ളി, എം മുകുന്ദന്‍, എ പി ജെ അബ്ദുള്‍ കലാം എന്നിവരുടെ കൃതികളും