Dr.Muhammed Koya @ ഹരിതകം

My blogs

Blogs I follow

About me

Gender Male
Occupation ഡോക്ടര്‍ (ഹോമിയോപ്പതി)
Location കോഴിക്കോട്‌, കേരളം, India
Introduction ഞാന്‍ ഡോക്ടര്‍ മുഹമ്മദ്‌ കോയ,കോഴിക്കോട്‌ ജില്ലയില്‍ കുറ്റിക്കാട്ടുര്‍ സ്വദേശി.ഇപ്പോള്‍ വയനാട്‌ ജില്ലയില്‍ പടിഞ്ഞാറത്തറ ഹോമിയോ ഡിസ്പന്‍സറിയില്‍ ജോലി ചെയ്യുന്നു.കൊടുവള്ളിയില്‍ സ്വകാര്യ പ്രാക്റ്റീസുമുണ്ട്‌.മനസ്സില്‍ ഇത്തിരി പച്ചപ്പ്‌ സൂക്ഷിക്കുന്ന ഒരു സാധാരണക്കാരന്‍.എഴുതാന്‍ കുറച്ചൊക്കെ താല്‍പര്യമുണ്ട്‌.അവസരങ്ങള്‍ അധികം കിട്ടിയിട്ടില്ല.ഇടക്ക്‌ ചിലതൊക്കെ കുത്തിക്കുറിക്കും.അതിനെ കവിതയെന്നോ മറ്റോ പേരിട്ടു വിളിക്കാമോ എന്നറിയില്ല. ഞാന്‍ എഴുതി കീറിക്കളഞ്ഞ കവിതകളും കഥകളുമാണു മലയാള സാഹിത്യത്തിനു ഞാന്‍ നല്‍കിയ സംഭാവന. തിരക്കിനിടയില്‍ ഒന്നു മനസ്സു തുറക്കാനുള്ള ഒരു ജാലകമായാണു ബ്ളോഗിങ്ങിനെ കാണുന്നത്‌.കേള്‍ക്കാനും പ്രതികരിക്കാനും സംവദിക്കാനും തര്‍ക്കുത്തരം പറയാനും ആരെങ്കിലുമുണ്ടായാല്‍ വളരെ സന്തോഷം.
Interests കവിത, സാമൂഹ്യ സേവനം, യാത്രകള്‍, തുടങ്ങി വളരെക്കുറച്ച്‌ കാര്യങ്ങള്‍
Favorite Music ഗസലുകള്‍, പഴയ മാപ്പിളപ്പാട്ടുകള്‍, മെലഡീസ്‌ എന്തും