വിവക്ഷു

My blogs

About me

Location Kerala, India
Introduction കണ്ടും കേട്ടും വായിച്ചും അറിഞ്ഞവയിലൊക്കെ കാണാതെ കേൾക്കാതെ പോയ തോന്നലുകൾ മുളയ്കുന്നു.. പറയാനറിയാത്തതും കേൾവിക്കാരില്ലായ്മയും ആശയകുഴപ്പം മാത്രം ബാക്കിയാക്കുമ്പോൾ കൂട്ടിനെത്തുന്ന അക്ഷരങ്ങൾ.. അർത്ഥവും അന്തരാർത്ഥവുമൊക്കെ ചിതറിക്കിടപ്പുണ്ടെങ്കിലും ഈ അക്ഷരങ്ങൾക്ക് എന്റേതു മാത്രമായ ചിന്തകൾ മാത്രം ആധാരമാകുന്നു.. അവയൊരുപക്ഷേ സർഗാത്മകമായിരിക്കണമെന്നില്ല..വിമർശനാതീതമെന്നും കരുതുന്നില്ല.. പിന്നെ എന്തിനെന്ന ചോദ്യത്തിനുത്തരമുണ്ട് ..... എനിക്കും ചിലത് പറയാനുണ്ട്..എന്റെ മനസ്സിലെ എന്റേതു മാത്രമായ തോന്നലുകളെക്കുറിച്ച്... “ഞാനൊരു വിവക്ഷു”
Interests വായന, സംഗീതം