prasad
My blogs
| Gender | Male |
|---|---|
| Industry | Advertising |
| Occupation | AUTOCAD DRAFTSMAN |
| Location | Doha, Kerala, India |
| Introduction | ത്രിശൂര്‍ ജില്ലയിലെ മുല്ലശ്ശേരി എന്ന മനോഹരമായ ഗ്രാമം.. കുന്നുകളും കനാലും കോള്‍പാട ശേഖരങ്ങളും കായലോരങ്ങളും പറങ്കിമാവിന്‍ തോപ്പുകളും തെങ്ങിന്‍ തോപ്പുകളും കവുങ്ങിന്‍ തോപ്പുകളും ഏല്ലാം തികഞ്ഞ എന്റെ ഗ്രാമം.മുജ്ജന്മ പാപമോ അതൊ മനുഷ്യ സഹജമായ ജീവിതസുഖങ്ങളോടുള്ള അത്യാഗ്രഹങ്ങളൊ... ഏതായാലും ആ മനൊഹരമായ തീരത്തുനിന്നു മരുഭൂമികളിലെക്കു പറിച്ച് നടപ്പെട്ട അനെകായിരം പ്രവാസികളില്‍ ഓരുവന്‍.. |
| Interests | MUSIC,MOVIES,READING എന്തൂട്ടിന്റിഷ്ടാ.. പഴേ പാട്ടോളില്ലേ ഒരു സംഭവാട്ടാ...അതൊക്കെ കേട്ട് ഒരു ജാതി റോളിലങ്ങ്ട്ട് ഇരിപ്പന്നെ.. |
| Favorite movies | വിധേയന്‍,താഴ്‌വാരം |
| Favorite music | ശിവരഞ്ജിനി,സിന്ധുഭൈരവി,കല്ല്യാണി,മധ്യമാവതി,മോഹനം,ഹംസധ്വനി എന്നീ രാഗങ്ങള്‍ ഇളയരാജാ ഹിറ്റ്സ് |
| Favorite books | ഒരു ദേശത്തിന്റെ കഥ |
