ലുങ്കി മലയാളി

My blogs

Blogs I follow

About me

Gender Male
Occupation കണ്ണ് തുറന്നു സ്വപ്നം കാണല്‍
Location ലുങ്കികുളങ്ങര, ലുങ്കിസ്ഥാന്‍, India
Introduction തല്ല്കൊള്ളിതരവും കുരുത്തക്കേടും കാളകളിക്കലിനുമോടുവില്‍ ഡോക്ടര്‍ പട്ടം കിട്ടിയവന്‍.അതിന്റെ സന്തോഷത്തില്‍ വീണ്ടും കുരുത്തക്കേടുമായി നടക്കുന്ന ഒരു ആഭാസന്‍.സ്കൂളും കോളേജും കഴിഞ്ഞപ്പോള്‍ സമ്പാദ്യം മുപ്പതോളം ഇരട്ടപ്പെരുകള്‍ .ലുങ്കി ഉടുക്കുന്നത് കൊണ്ടും,ബര്‍മുഡയും ജീന്‍സും ഇടാത്തത് കൊണ്ടും "country lungi malayali"യെന്നു മെഡിസിന്‍ പ്രൊഫസ്സര്‍ ഇട്ട പേര് അഭിമാനത്തോടെയും അഹങ്കാരത്തോടെയും സ്വയം ചാര്‍ത്തി നടക്കുന്ന ഒരു മലയാളി..
Interests ഡാന്‍സ്, കമ്പ്യൂട്ടര്‍, ലിനക്സ്‌, ഓട്ടം+ചട്ടം+തലകുത്തിമറിയല്‍, വല്ലപ്പോഴും വെള്ളമടിച്ച് ബോധംകെടല്‍
Favorite Movies ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന, കരയിപ്പിക്കുന്നത്, മനസ്സറിഞ്ഞു ചിരിപ്പിക്കുന്നതുംമായ എല്ലാ സിനിമകളും ഇഷ്ടം. നല്ല സിനിമകള്‍ എല്ലാ ഭാഷയിലും ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാള്‍..
Favorite Music പാട്ട് കേട്ട് ഉറങ്ങാന്‍ ഇഷ്ടമാണ്.. അങ്ങനെ ഉറക്കുന്ന എല്ലാം ഫെവരെട്റ്റ്‌ മ്യുസിക്കാകുന്നു
Favorite Books ജന്മാന്ദര വാഗ്ദാനങ്ങള്‍, ലേസ് മിസ്രെബിലെസ്, ഒരു ദേശത്തിന്റെ കഥ, മാഫിയ, മൃത്യുഞ്ജയന്‍