സുഗതരാജ് പലേരി

My blogs

About me

Industry Education
Location മാതനാറ്കല്ല്‌ : പാടിയോട്ടുചാല്‍ : ചെറുപുഴ : വയക്കര : പയ്യന്നൂര്‍ : തളിപ്പറമ്പ് : കണ്ണൂര്‍ / ന്യൂദില്ലി : രോഹിണി., കേരളം / ദില്ലി, India
Introduction കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നും ഏകദേശം 25 കിലോമീറ്ററോളം ദൂരെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന് മറ്റെല്ലാവരെയും പോലെ അഷ്ടിക്കുവകതേടി പ്രവാസിയായ മലയാളികളില്‍ ഒരാള്‍. നാടിന്‍റെ (ലോകത്തിന്‍റെ) മാറുന്ന/നാറുന്ന മുഖഛായയില്‍ നോക്കി പകച്ചു നില്‍ക്കുന്നു, എന്നാലും തന്‍റേതായ ഒരു മുഖംമൂടിയണിയണിഞ്ഞുകൊണ്ട് നാഗരികതയുടെ അഴുക്കുചാലിലെ കുത്തൊഴുക്കിലേക്ക് മെല്ലെ ഇഴുകിചേരാന്‍ ശ്രമിക്കുന്നു (എനിക്കും ജീവിക്കണ്ടേ!?)
Interests സംഗീതം, പുസ്തകങ്ങള്‍, യാത്ര, സുഹൃത്ത്ബന്ധങ്ങള്‍, കാര്‍ട്ടൂണുകള്‍