റംല നസീര്‍ മതിലകം

My blogs

About me

Gender FEMALE
Industry Government
Occupation അധ്യാപിക
Location തൃശ്ശൂര്‍, മതിലകം, India
Introduction ആയിരം നുണകളുടെ തോടിനുള്ളില്‍ വീര്‍പ്പുമുട്ടി കിടക്കയാണത്........... നേരമില്ലല്ലോ തുറക്കാന്‍.............. താക്കോല്‍ കാണുന്നില്ലല്ലോ....... ഈ തോടു തന്നെയല്ലേ ഭംഗി....... പലരും പലതും പറഞ്ഞു കടന്നുപോയ്. നിലവറക്കുള്ളില്‍ ആരും കേള്‍ക്കാത്ത ശബ്ദവുമായ് പിടഞ്ഞു പിടഞ്ഞ്............ ഒടുവില്‍? ഇക്കവിതയിലെങ്കിലും മരിക്കാതിരിക്കട്ടെ സത്യം!
Interests വായന
Favorite Movies modern times
Favorite Books നീര്‍മാതളം പൂത്ത കാലം, അമ്മ