ഹൈദര്‍

My blogs

About me

Location Dubai, Dubai, United Arab Emirates
Introduction കിഴക്കനേറനാട്ടില്‍ കാളികാവില്‍ ഒരു സാധാരണ കുടുംബാംഗം. പ്രത്യേകിച്ചു പറയത്തക്കതായി ഒരു വിശേഷണവുമില്ല. ഉമ്മയുടെയും ബാപ്പയുടെയും താല്‍പര്യപ്രകാരം അത്യാവശ്യം എഴുതാനും വായിക്കാനും പഠിച്ചതുകൊണ്ട് ഇവിടെ എഴുതാന്‍ കുടുതല്‍ ആരെയും ആശ്രയിക്കേണ്ടതായി വന്നില്ല. തോല്‍ക്കാന്‍ എനിക്ക് മനസ്സില്ലാത്തതിനാല്‍ കുടുതല്‍ പഠിക്കാനൊന്നും പോയില്ല. എന്റെ ദൃഷ്ടിയില്‍ ഈ ലോകത്ത് അധിമാരും ശരിയില്ല. അധികമാരും നന്നാവുന്നതും എനിക്ക് സഹിക്കാന്‍ കഴിയാറില്ല. അപ്പോള്‍ പിന്നെ എന്നെക്കുറിച്ച് ഇനി കൂടുതല്‍ പറയേണ്ടതുണ്ടാവില്ലല്ലോ. എനിക്ക് ഒരു ഭാര്യയും മൂന്നു കുട്ടികലുമാനുള്ളത്, മൂന്ന് പെണ്മക്കള്‍.