കുന്നെക്കാടന്‍

My blogs

Blogs I follow

About me

Gender Male
Industry Engineering
Occupation Service Engineer
Location കൂട്ടാലുങ്ങല്‍ (koottalungal) , kondotty, മലപ്പുറം , കേരളം, India
Introduction ഒരു നാടോടി. നടന്‍ ചിന്തകള്‍ ഒരു ഭാരം പോലെ മനസ്സില്‍ പേറി കൊണ്ടു നടക്കുന്ന തനി നടന്‍, കണ്ടതും കേട്ടതും മാത്രമല്ല, ഇനി കാണാനിരിക്കുന്നവയെയും പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവന്‍. നാട് കൂട്ടാലുങ്ങല്‍. ഇപ്പൊ ജിദ്ദയില്‍, കുറച്ചു കാഴ്ചകള്‍ കാണണം,അതു കഴിഞ്ഞു തിരിച്ചു പോവും.
Interests സ്വപ്നം കണ്ടുകൊണ്ടങ്ങനെ ഇരിക്കാന്‍, പിന്നെ മഴ കാണാനും അനുഭവിക്കാനും ഇപ്പോഴും കൊതിക്കുന്നു ....
Favorite Music പാട്ടുകള്‍ എല്ലാം ഇഷ്ടമാണ് നടന്‍ പാട്ടുകളും, കവിതകള്‍, ഗസല്‍, അങ്ങിനെ പോവുന്നു .
Favorite Books പുസ്തകങ്ങളെ ഒരുപാട് ഇഷ്ടമായിരുന്നു (സിലബസില്‍ ഇല്ലാത്തത്), ദുര്‍ഗപ്രസാദ് ഗത്രിയാണ് ഇഷ്ട എഴുത്തുകാരന്‍, ചേതന്‍ഭഗത്തിന്റെ എഴുത്തും ഇഷ്ടമാണ് .