എസ്സ്.അഭിലാഷ്

My blogs

Blogs I follow

About me

Gender Male
Location സഹോദര,മാവേലിക്കര, കേരള 690106, India
Introduction 1954 ഫെബ്രുവരി 3 ന് ഇന്ത്യന്‍ പൗരനായി സിംഗപ്പൂരില്‍ ജനിച്ചു. സിംഗപ്പൂര്‍ മലയാളം സ്കൂളിലും ബുക്കിത്ത് മേര സൗത്ത് സ്കൂളിലുമായി പ്രാധമിക വിദ്യഭ്യാസം. 4 ആം ക്ളാസ്സില്‍ കേരള്ത്തിലേക്കു മടങ്ങി കൊച്ചുവീട്ടില്‍ പള്ളിക്കൂടത്തില്‍(SMRVLPS) പഠിത്തവും ഉലുവത്ത് സ്കൂളില്‍ (GUPS കണ്ണമംഗലം) പരീക്ഷയും.ഹൈസ്കൂള്‍ വിദ്യാഭ്യാസം സെന്‍റ് ജോണ്‍സ് H.S ല്‍.പ്രീഡിഗ്രി ബിഷപ്പ് മൂര്‍ കോളേജിലും,ഡിഗ്രിക്ക് തിരുവനന്തപുരം യൂണിവേസിറ്റി കോളേജിലും.1975 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് ഗ്രൂപ്പ് അംഗം,76 ല്‍ കെ.ഏസ്സ്.വൈ.എഫ്. താലൂക്ക് ഭാരവാഹി.1977 സെപ്തംബര്‍ 6 ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ (മലപ്പുറത്ത്) പ്രവേശിച്ചു. 2009 ഫെബ്രുവരി 28 ന് റിട്ടയര്‍ ചെയ്തു. കേരള എന്‍.ജി.ഒ.യൂണിയന്‍,കേരള ഗസറ്റഡ് ഓഫീസേഴ്സ് അസ്സോസിയേഷന്‍ എന്നിവയില്‍ പ്രവര്‍ത്തിച്ചു. വിവാഹം 1982 ഫെബ്രുവരി 28 ന് മലപ്പുറം എന്‍.ജി.ഒ.യൂണിയന്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍.ഭാര്യ ലീല അഭിലാഷ്(നാലാം പ്രവശ്യം മാവേലിക്കര നഗരസഭാ കൗണ്സിലര്‍ ).മൂത്തമകന്‍ നേതി(അബൂദാബിയില്‍) ,മരുമകള്‍ ആതിര,ഇളയ മകന്‍ തിഥി (എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി.).സി.പി.എം, കേരള കര്‍ഷക സംഘം, കേരള യുക്തിവാദി സംഘം, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, മിശ്രവിവാഹ സംഘം എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു.