GVHSS TRIKARPUR

My blogs

About me

Location trikarpur,kasargod., kerala, India
Introduction കാസര്‍ഗോഡ്‌ ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ പുരാതന സ്കൂള്‍ ആണ് ഗവ്:വോകഷനല്‍ ഹയര്‍ സെകണ്ടരി സ്കൂള്‍ . കേരളത്തില്‍ അറിയപ്പെടുന്ന ഒരു സ്കൂളാണിത്.ഈ സ്ക്കൂളില്‍ അഞ്ച് മുതല്‍ പത്താം ക്ളാസ്സ് വരെയും വി എച്ച് എസ് ഇ യും ഉണ്ട്.ഈ അധ്യയനവര്‍ഷം(2014-15) പ്ളസ് ടു ബാച്ച് പുതിയതായി അനുവദിച്ചിട്ടുണ്ട്.നമ്മുടെ സ്കൂള്‍ പ്രിന്‍സിപ്പള്‍ ശ്രീ SASIMOHANAN .
Principal: Sri.SASIMOHANAN
School code: 12034
Place: Trikarpur
email: 12034trikarpur@gmail.com