ഒരു യാത്രികന്‍

My blogs

About me

Industry Technology
Location ഷാര്‍ജ, തല്‍കാലം ഷാര്‍ജ, United Arab Emirates
Introduction ജീവിതം ഒരു നീണ്ട യാത്രയാണെന്ന് കരുതാനാണ്‌ എനിക്കിഷ്ടം.പുതിയ ഭൂപ്രദേശങ്ങളും, സൌന്ദര്യവും, രുചികളും തേടിയുള്ള യാത്രകള്‍ എനിക്കേറെ പ്രിയം. ഭാഗ്യവശാല്‍ മുപ്പതിനാലോളം രാജ്യങ്ങളില്‍ ഒന്നു എത്തിനോക്കാന്‍ കഴിഞ്ഞു.നല്ലതും, ചീത്തയും, രസകരവും, മറക്കാനാവാത്തതുമായ നുറുങ്ങനുഭവങ്ങള്‍ ഒത്തിരി തന്നു എനിക്കീയാത്രകള്‍.ഇത്രനാളും എന്റെ സ്വകാര്യ സന്തോഷമായിരുന്ന യാത്രാനുഭവങ്ങള്‍ നിങ്ങളുമായി പങ്കുവെക്കാനുള്ള ഒരു എളിയ ശ്രമമാണിത്.ചിത്രരചനയുടെ അസക്യത ഇത്തിരി ഉള്ളതുകൊണ്ട് അതിനുള്ള വിഷയം തേടിയും , അത്യാവശ്യം വായിച്ചും , ഇനിയുള്ള യാത്രകളെ സ്വപ്നം കണ്ടും അങ്ങനേ .......അങ്ങനെ..... ബൂലോഗരിലും എത്തി എന്‍റെ യാത്ര. ബൂലോഗരിലെ അതികായര്‍ക്കിടയില്‍ ഞാനും ഒരിത്തിരി ഇടം തേടുന്നു
Interests ചിത്രരചന, വായന, യാത്ര, സംഗീതം....... പിന്നെ സാമാന്യം നല്ല മടി ഉള്ളതിനാല്‍ ഇതെല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നു മനസിലാക്കുമല്ലോ?