കണ്ണനുണ്ണി

My blogs

Blogs I follow

About me

Gender MALE
Industry Technology
Occupation സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍
Location ബാന്ഗ്ലൂര്‍, കര്‍ണാടക, India
Introduction ഒരു തനി ഹരിപ്പാട്ടുകാരന്‍. ഇത്തിരി മണ്ടത്തരം, ഇത്തിരി മടി ഒക്കെ ജന്മനാ കിട്ടിയതൊഴിച്ചാല്‍ പ്രത്യേകതകള്‍ ഒന്നും തന്നെ ഇല്ല. ഇപ്പോള്‍ ബാന്ഗ്ലൂരില്‍ ജോലി ചെയ്യുന്നു.
Interests നല്ല ചൂട് കപ്പ എരിയുള്ള മുളക് അരച്ചതിന്റെ കൂടെ കഴിക്കാന്‍ ഇഷ്ടവാ, പിന്നെ രാവിലെ എണീക്കുമ്പോ 'ഒരു നേരമെങ്കിലും..' പാട്ട് കേള്‍ക്കാന്‍ ഇഷ്ടവാ... തറവാട്ടിലെ അമ്പലത്തിന്റെ അപ്പുറത്തെ കുളത്തില്‍ ചൂണ്ടയിട്ടു വരാലിനെ പിടിക്കാന്‍ ഇഷ്ടവാ... അങ്ങനെ അങ്ങനെ...:)