പ്രവീണ്‍ ശേഖര്‍

My blogs

About me

Gender MALE
Location Pulamanthole, Malappuram (Dt), Kerala , India
Introduction കാണുന്ന കാഴ്ചകളും, കേള്‍ക്കുന്ന ശബ്ദങ്ങളും, മനസ്സില്‍ തോന്നുന്ന ചിന്തകളും, പഴയ ഓര്‍മ്മകളുമെല്ലാം ജീവിതാവസാനം വരെ എവിടെയെങ്കിലും എടുത്തു വക്കാനും, പറ്റുന്ന പോലെ മറ്റുള്ളവരുമായി പങ്കു വക്കാനും ആഗ്രഹിക്കുന്ന ഒരു അതിമോഹിയാണ് ഞാന്‍ . ഒരു എഴുത്തുകാരനോ കവിയോ കഥാകാരനോ ഒന്നുമല്ല ഞാൻ . ഇവിടെ എഴുതി കാണുന്നതൊക്കെ എന്റെ വെറും തോന്നലുകളും നിരീക്ഷണങ്ങളും മാത്രമാണ്. മനസ്സില്‍ സിനിമ മാത്രമായിരുന്നു എന്നും. പക്ഷേ വഴിയിലെവിടെയോ വച്ച് പ്രവാസിയാകേണ്ടി വന്നു. ഇനിയെന്തെന്നറിയില്ല..
Interests Cinema, Photography, Writing and Journey