"പുനര്‍ജ്ജനി...."

My blogs

Blogs I follow

About me

Gender Male
Industry Business Services
Location കോഴിക്കോട്, കേരളം, India
Links Audio Clip
Introduction ഞാന്‍ ഒരു വേളത്തുകാരന്‍ , വേളം എന്നു പറയുമ്പോള്‍ ആര്‍കറിയാന്‍ ല്ലേ എന്നാലും ചില കുപ്രസിദ്ധി ഞങ്ങള്‍കില്ലാതല്ല .. അത് എന്തേലും ആവട്ടെ.പഠിക്കാന്‍ ഭയങ്കര മിടുക്കനൊന്നും അല്ലാത്തത് കൊണ്ട് വല്യ റാങ്ക് ഒന്നും കിട്ടിയിട്ടില്ല.. സ്വപ്നങ്ങളുടെ ഒരു വല്യ മാറാപുമായി രണ്ടായിരത്തി ആറില്‍ ഗള്‍ഫിലേക്ക് വിമാനം കയറിയ ഒരു സാദാ നാട്ടിന്‍ പുറത്തുകാരന്‍ ..അതായിരിക്കും കുറച്ചുകൂടെ നല്ല വിശേഷണം. എന്നു വെച്ച് ഒന്നും പഠിക്കാത്തവന്‍ എന്നു അര്‍ത്തമാക്കല്ലേ . ഒരു അദ്ധ്യാപകന്‍ ആകാനുള്ള സെറ്റപ്പ് ഒപ്പിച്ചിട്ടുണ്ട് . തലശ്ശേരി ബ്രണ്ണനില്‍ നിന്നും ഉര്‍ദു ഭാഷയില്‍ ബി എ ഡിഗ്രിയും കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്നും എം എ യും ചെയ്തു .. ഇനീപ്പോ എന്തുവാ ചെയ്യുകാന്നു ആലോചിച്ചപ്പോലാണ് ബി എഡ ചെയ്താലോ എന്നൊരു തോന്നല്‍ അങ്ങനെ അതും ചെയ്തു .. ശേഷമാണ് ഗള്‍ഫില്‍ ഒരു പരീക്ഷണം നടത്തിയത് തലയില്‍ വരച്ചത് തൂത്താല്‍ പോകുമോ ...?? ഹ ഹ .. അങ്ങനെ മല്‍പിടുത്തത്തിനൊടുവില്‍ പരാജയം രുചിച്ച്.... ഒടുവില്‍ സ്വന്തം നാട്ടിലേക്ക് തന്നെ ... ഇനീപ്പോ... അറീല്ല എന്തേലുമൊക്കെ ചെയ്യണം ജനിച്ചു പോയില്ലേ ജീവിക്കാതെ പറ്റില്ലല്ലോ ...!!
Interests റീഡിംഗ്, ബ്രൌസിംഗ്, ബ്ലോഗിങ്, മൂവി
Favorite Movies Romans, Classics. Action..etc...
Favorite Music Light musics and Gazal