നിദര്‍ശ് രാജ്

My blogs

Blogs I follow

About me

Gender MALE
Industry Student
Location India
Introduction 2001 ജനുവരി 4നു എടപ്പാൾ ആസ്പത്രിയിൽ ഒരു നവയുഗത്തിനു തുടക്കം കുറിച്ചുകൊണ്ട് ജനനം.(എന്റേതുമാത്രമായ ഒരു യുഗം.അതെന്നവസാനിക്ക്വോ എന്തോ?)13 വയസ്സിനുമുൻപേ ബ്ലോഗ്ഗിങ്ങ് തുടങ്ങിയ ആദ്യ മനുഷ്യൻ ഞാനാണെന്നാണെന്റെ വിശ്വാസം.(ഇനി വേറെയാരെങ്കിലുമാണെങ്കിലോ?നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ ആരാണ്ട് പറഞ്ഞിട്ട്ള്ളേ?)കവിതയെഴുത്ത് എന്ന ദുശ്ശീലത്തിന് പതിനൊന്നാം വയസ്സുമുതൽ അടിപ്പെട്ടു.ഇപ്പോൾ ആതവനാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ എട്ടാം തരത്തിൽ പയറ്റുന്നു.
Interests വായിക്കും, എഴുതും, മുഖപുസ്തകത്തിൽ പെറുക്കി നടക്കും, ബ്ലോഗ്ഗും
Favorite Books so many books