പാറുക്കുട്ടി
My blogs
Location | Thiruvananthapuram, Kerala, India |
---|---|
Introduction | എന്നെ കുറിച്ച് എന്തു പറയാന്‍... ഡോക്ടറാവാന്‍ കൊതിച്ച് കുറേ തവളകളേയും പാറ്റകളേയും പല്ലികളേയും കീറിമുറിച്ച് ഒരു ജന്തുശാസ്ത്ര ബിരുദം കിട്ടിയെന്നതൊഴിച്ചാല്‍ മറ്റൊന്നും നേടിയില്ല. തലസ്ഥാന നഗരിയിലെ ഉദ്യോഗം വലിച്ചെറിഞ്ഞ് ഗൃഹഭരണം നടത്തുന്നു. |
Interests | ചെറിയ പാചക പരീക്ഷണങ്ങള്‍ ഇഷ്ടമാണ്.......തണുപ്പത്ത് മൂടിക്കിടക്കാനിഷ്ടമാണ്......മഴയെ, കാറ്റിനെ, പുഴകളെ, കുഞ്ഞുങ്ങളെ, പൂക്കളെ, പൂമ്പാറ്റകളെ പ്രകൃതിയെ ഒക്കെ ഇഷ്ടമാണ്...... ദാ ഇപ്പോള്‍ ഈ ബ്ളോഗുകളേയും. |
Favorite movies | കഥയുള്ള കുടുംബചിത്രങ്ങൾ |
Favorite music | കാതിലും കരളിലും ഇമ്പമായതെന്തും |