vineeth pulimoottil

My blogs

Blogs I follow

About me

Gender Male
Industry Accounting
Occupation Internal Auditor
Location karthikappally, kerala, India
Links Audio Clip
Introduction ഞാൻ കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചു, ആ ഗ്രാമത്തിന്റെ കൈതോട്ടിലില്‍ വളര്‍ന്നു, പിന്നീട് കാലം കൌമാരം എന്ന ചിറകുകൾ വെച്ച് കേട്ടിതന്നപ്പോൾ നഗരത്തെയും അതിന്റെ കള്ളത്തരങ്ങളും , കാക്കൊതികളികളും പിന്നെ പെട്ടന്ന് നീലവാനിൽ നിന്നും പൊട്ടിവീണ സ്വാതന്ത്യം എന്ന പൊൻ നിലാവിനെയും താലോലിച്ചു നിക്കുമ്പോൾ, കാർമുകിൽ വന്നു മോടുപടം കെട്ടിയപോലെ, മനസിന്റെ അനുവാദം കുടാതെ ജിവിതത്തിലെ അനിവാര്യതയുടെ നിര്‍ബന്ദം കൊണ്ട്, ജീവിതത്തിന്റെ നല്ല നാളെകളെ നിറം പിടിപ്പിക്കാനായി , കടലുകള്‍ കടന്നു ഉറ്റവരെയും ഉടവരെയും ,ബന്ദങ്ങളെയും ബന്ധനങ്ങളെയും ബാക്കി വെച്ച്, വസന്തതിനും വാര്മഴവില്ലിനും അവധി കൊടുത്തു ,,,,, എണ്ണ പാടതിന്റെയും എരുതീയുടെയും ഈ നാട്ടിലേക്കു, പറിച്ചു നടപ്പെട്ട മറ്റൊരുവന്‍ .................തെളിച്ചു പറഞ്ഞാൽ അതുതന്നെ ഞാനും ഒരു പ്രവാസി
Interests Like to Travell