Basheer Kanhirapuzha
My blogs
Gender | Male |
---|---|
Location | Kanhirapuzha Palakkad, Kerala, India |
Introduction | എന്റെ പേര് ബഷീര്‍ അലി. പാലക്കാട് ജില്ലയിലെ പ്രകൃതി രമണീയമായ കാഞ്ഞിരപ്പുഴ സ്വദേശി. ഇപ്പോള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ Saudi Overseas Marketing Comapny (Somatco) യില്‍ Sales Executive ആയി ജോലി ചെയ്യുന്നു വിദ്യ അഭ്യസിച്ചത് പൊറ്റശ്ശേരി ഗവണ്മെന്റ് സ്കൂളിലും മണ്ണാര്‍ക്കാട് MES Kalladi Collage ലും ആയിരുന്നു. ഭാര്യ തിരൂര്‍കാട് സ്വദേശി കല്ലന്‍ കുന്നന്‍ ഉമ്മറിന്റെ മകള്‍ കദീജ. മകള്‍ സുമിജ Electronics എഞ്ചിനീയര്‍ ആണ്. KSEB യില്‍ എഞ്ചിനീയര്‍ ആയ അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി റിയാസ് മുഹമ്മദ് ആണ് ഭര്‍ത്താവ്. മകന്‍ ബാസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. |
Interests | ക്രിക്കറ്റ് ചെസ്സ് ഫുട്ബോള്‍ |