mayilpeili
My blogs
Gender | Male |
---|---|
Occupation | Goldsmith, |
Location | റിയാദ്, റിയാദ്, Saudi Arabia |
Introduction | ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്...കണ്ണൻ....... |
Interests | Photography,Reading Books,Drawing,Tabla Playing,Listening Music and Internet... |
Favorite movies | Spring,Summer,Fall,Winter... and Spring,The Scent of Green Papaya,Sherlock Holmes,The Godfather,The Vertical Ray of the Sun,Charlie Chaplin, Titanic,തൂവാനതുമ്പികൾ,നായകൻ,Home,John Q,God's Must Be Crazy,പത്മരാജൻ സിനിമകൾ,കമലഹാസൻ സിനിമകൾ |
Favorite music | കെ.ജെ.യേശുദാസ്,കെ.എസ്.ചിത്ര,കർണ്ണാട്ടിക്/ഹിന്ദുസ്ഥാനി ഉപകരണ സംഗീതം,മലയാളം,തമിഴ് പഴയ ഗാനങ്ങൾ....Enigma, |
Favorite books | എം.മുകുന്ദൻ,എം.ടി.വാസുദേവൻ നായർ,ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു,യാത്രാ വിവരണങ്ങൾ, താരാശങ്കർ ബാനർജിയുടെ ‘ഗണദേവത’,മാക്സിം ഗോർക്കിയുടെ ‘അമ്മ’,അലക്സാണ്ടർ ഡ്യൂമാസ്സിന്റെ ‘ദി കൗണ്ട് ഓഫ് മോണ്ടെക്രിസ്റ്റോ,അഗതാ ക്രിസ്റ്റിയുടെ കഥകൾ,ഷെർലോക് ഹോംസ് കഥകൾ,റഷ്യൻ കഥകൾ....മധുസൂദനൻ നായർ കവിതകൾ.... |