ജാനകി....

My blogs

Blogs I follow

About me

Gender FEMALE
Location കേരളം, India
Introduction പറയത്തക്ക ഒന്നുമല്ല ഞാൻ..എങ്കിലും ചിലത്...എന്റെ കുടുങ്ങാശേരി എന്ന കൊച്ചു ഗ്രാമത്തിനു ഞാൻ ഇന്നു ഒരു വിരുന്നുകാ‍രിയായി എന്ന നിശബ്ദമായൊരു ദുഖം മനസ്സിൽ സൂക്ഷിക്കുന്നു......അതെന്റെയൊരു സ്വകാര്യത.. പക്ഷേ ഇപ്പോൾ..., വാച്ചിൽ സമയം നോക്കാൻ ഇഷ്ടപ്പെടാതെ ഒരുപാടു നേരം വായനയും കുറച്ച് എഴുത്തുമൊക്കെയായി എന്റെ ദിവസങ്ങൾ കടന്നു പോകുന്നു......എഴുതുന്നതൊന്നും പുറത്തുകാണിക്കാൻ ധൈര്യമില്ലാതിരുന്ന ഒരുവൾക്ക്, ഒരു പ്രവാസം.കോം അവാർഡിൽ കിട്ടിയആ‍ത്മവിശ്വാസത്തിൽ,അങ്കണവും,സമഷ്ടിയും നൽകിയ പുരസ്കാരങ്ങൾ അൽഭ്തത്തോടെ ഏറ്റുവാങ്ങാൻ അവസരമുണ്ടായി......എല്ലാം ചെറുകഥകൾക്ക്.....
Interests എന്റെ കുടുംബം..പാട്ട്....റീഡിങ്..
Favorite Movies അഞ്ജലി....ഗുരു
Favorite Music രാരീ രാരീരം രാരൊ...., കന്നത്തിൽ മുത്തമിട്ടായ്
Favorite Books വായിച്ച മുഴുവൻ ബുക്കുകളും