SUJITH PADMANABHAN

My blogs

About me

Gender Male
Industry Student
Location Alleppey, Kerala, India
Introduction ചുരുക്കം ചില വാക്കുകള്‍ മതിയാകും എന്നെ കുറിച്ച് പറയുവാന്‍... ഒരു സാധാരണക്കാരന്‍....ഒരു പാവം ചെരുപ്പകാരന്‍.....വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പല മഹാന്മാരെയം കണ്ടു തുടങ്ങിയ ബാല്യകാലം മുതല്‍ ഉള്ള ആഗ്രഹം....എന്റെ മനസിലെ ചിന്തകല്കും സ്വപ്നങ്ങള്‍ക്കും ഒരിടം ....അത് ഞാന്‍ ഇവിടെ കണ്ടെത്തി......ഒരിക്കലും എഴുതാന്‍ വേണ്ടി ഇരിക്കാറില്ല..... എപ്പോഴൊക്കെയോ മനസില്‍ നിറയുന്ന വാക്കുകള്‍...വരികള്‍... ഞാന്‍ ഇവിടെ കുറിച്ചിടാം.....
Interests ജീവിതം ആസ്വദിക്കണം എങ്കില്‍ ഒന്നിനോടും ഒരു പ്രതേക ഇഷ്ട്ടം ഉണ്ടാകരുത്.... എനിക്ക് എല്ലാം ഇഷ്ട്ടങ്ങള്‍ തന്നെ.......
Favorite Movies the last temptation of christ, 3 idiots
Favorite Music indian music, old tamil melodies, western
Favorite Books പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവര്‍, എന്റെ സ്വപ്‌നങ്ങള്‍, ഞാന്‍ സഞ്ചാരി