Aloshi... :)
My blogs
Blogs I follow
Gender | Male |
---|---|
Location | Spain |
Introduction | പണ്ടാരോ ചോദിച്ചൂ... എന്താ ജീവിതമെന്ന്.... ¿? എന്താ ഉത്തരം പറയുക....¿? ജനനത്തേയും മരണത്തേയും കൂട്ടിമുട്ടിക്കുന്ന ഒരു ബിന്ദുവെന്ന് ഞാന്‍ ഉത്തരം കൊടുത്തു.... അപ്പോ ചോദിച്ചൂ എന്താ ജനനമെന്ന്... ¿? ഞാന്‍ പറഞ്ഞൂ ഞാനുണ്ടായ നിമിഷമെന്ന്.... അപ്പോ വന്നൂ അടുത്ത ചോദ്യം....¿? എന്താ മരണമെന്ന്... ഞാന്‍ പറഞ്ഞൂ ഞാനില്ലാതാവുന്ന നിമിഷമെന്ന്.... ദാ വരണൂ അടുത്ത് ചോദ്യം... എങ്കില്‍ പിന്നെ ഈ ഞാന്‍ ആരാന്ന്...¿? എന്താ പറയുക...¿? ഞാന്‍ പറഞ്ഞൂ അറിയില്ലാന്ന്... അപ്പോ ചോദിച്ചൂ... ഞാന്‍ എന്നു വച്ചാല്‍ അറിയില്ല എന്നാണോ എന്ന്... ¿? ഞാന്‍ പറഞ്ഞൂ അതേ എന്ന്......... |